Lessons from a Tree | Br. Linston Olakkengil | മരം പഠിപ്പിച്ച പാഠം

Aathmavil Manjupeyyumbol - Malayalam Podcast show

Summary:
കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അവർ അത് കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ആ അറിവിന്റെ പാടവം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഒരു പിതാവ് മക്കൾക്ക് നൽകിയ നല്ലൊരു അനുഭവപാഠം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Time has a lot to teach us. We can gain a lot of experience by making our surrounding nature a textbook. When you teach someone something and if he understands it by his Experience, Only that stage the knowledge will come to fulfil. In this podcast episode, you can hear a good lesson that a father gave to his children.

Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob, Joseph V M

℗ 2020 Team Aathmavil Manjupeyyumbol