അമ്മിണി, കിങ്ങിണി & അപ്പുപ്പൻ




Radio Kavalam show

Summary: <p><strong>ഒരു മലരിൻ നെഞ്ചിലുറങ്ങാൻ ഓടിവന്ന പൂമ്പാറ്റേഒരുതുള്ളി തേൻ കുടിക്കാതെങ്ങു പോയ് നീ....</strong></p><p>ആരും കേൾക്കാത്ത അല്ലെങ്കിൽ അധികമാരും കേൾക്കാത്ത പാട്ടുകളുടെ കൂട്ടത്തിലേക്ക് ഇതാ ഒരു ഗാനം കൂടി. 1968-ൽ അപ്പുപ്പൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്, കേട്ടു പഠിച്ച ഒരു പാട്ടാണിത്. ഇതിൻ്റെ രചനയും സംഗീത സംവിധാനവും അന്നത്തെ amateur കലാകാരന്മാരാണ് നിർവ്വഹിച്ചിട്ടുള്ളത്.</p>