Radio Kavalam
Summary: Music of Love
- RSS
- Artist: Kavalam Madhu
- Copyright: Copyright 2021 Kavalam Madhu
Podcasts:
Here’s an episode that will keep you waiting for the next one. Tune in now!
Madhura Geethangal
Madhura Geethangal -1
രാഗസല്ലാപം : രാഗം: ചക്രവാകം
അഭിമുഖം: രാജ്കുമാർ രാധാകൃഷ്ണന്റെ സിനിമ വിശേഷങ്ങൾ...!ശ്രീകുമാർ എറണാകുളം
രാഗസല്ലാപം - 5 : രാഗം: ചാരുകേശിഅവതരണം: രാജൻ കാവാലം
രാഗസല്ലാപം-4 - രാജൻ കാവാലം ( Raga Sallapam-4 by Rajan Kavalam
A rarely heard Malayalam light song of 1970s aired by All India Radio several times. വിഷു കൈനീട്ടവുമായ് അരികിൽ നീ... ആലാപനം: അമ്മിണി, കിങ്ങിണി & അപ്പുപ്പൻ (ബി. ഉണ്ണിത്താൻ)
രാഗസല്ലാപം-3 - രാജൻ കാവാലം (Raga Sallapam-3 by Rajan Kavalam)
രാഗസല്ലാപം (രണ്ടാം ഭാഗം): രാജൻ കാവാലം - Raga Sallapam - Part 2 by Rajan Kavalam
രാഗസല്ലാപം - 1: രാജൻ കാവാലം - Ragasallapam - 1 by Rajan Kavalam
എന്റെ ഇഷ്ട ഗാനങ്ങൾ: കൃഷ്ണദാസ് ഷാലിമാർ ഗാർഡൻ
പഴമയുടെ പാട്ടുപെട്ടി: എന്റെ ഇഷ്ട ഗാനങ്ങൾ: വിജയൻ ഇരമല്ലൂർ
Check out my latest episode! പഴമയുടെ പാട്ടുപെട്ടി : ഗായകൻ: വിജയൻ മഠത്തിൽ പാലക്കാട്
ഒരു മലരിൻ നെഞ്ചിലുറങ്ങാൻ ഓടിവന്ന പൂമ്പാറ്റേഒരുതുള്ളി തേൻ കുടിക്കാതെങ്ങു പോയ് നീ....ആരും കേൾക്കാത്ത അല്ലെങ്കിൽ അധികമാരും കേൾക്കാത്ത പാട്ടുകളുടെ കൂട്ടത്തിലേക്ക് ഇതാ ഒരു ഗാനം കൂടി. 1968-ൽ അപ്പുപ്പൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത്, കേട്ടു പഠിച്ച ഒരു പാട്ടാണിത്. ഇതിൻ്റെ രചനയും സംഗീത സംവിധാനവും അന്നത്തെ amateur കലാകാരന്മാരാണ് നിർവ്വഹിച്ചിട്ടുള്ളത്.